ക്രിസ്റ്റ്യാനോപ്പട യൂറോ കപ്പില്‍ ഇന്ന് ആദ്യ അങ്കത്തിന്
BY Sumeera SMR13 Jun 2016 7:11 PM GMT
X
Sumeera SMR13 Jun 2016 7:11 PM GMT
സെയ്ന്റ് എറ്റിനെ: യൂറോ കപ്പിന്റെ അവസാന ഗ്രൂപ്പായ എഫി ല്‍ ഇന്നു രണ്ടു പോരാട്ടങ്ങള്‍. മു ന് ലോക ഫുട്ബോളറും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഐസ്ലന്‍ഡുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോ ഫ്. വൈകീട്ട് 6.30ന് ഇതേ ഗ്രൂപ്പിലെ ആദ്യ കളിയില്‍ ഓസ്ട്രിയ ഹംഗറിയെ നേരിടും.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ 11ാം ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിലേക്കു നയിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ യൂറോ കപ്പിനെത്തുന്നത്. ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ദേശീയ ജഴ്സിയില്‍ താരത്തിന് ഇതാവര്‍ത്തിക്കാനായിട്ടില്ല. ഇത്തവണ ഇതിന് അന്ത്യം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോ. അവസാനമായി കളിച്ച സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 7-0ന് എസ്റ്റോണിയയെ മുക്കിയപ്പോള്‍ താരം ഇരട്ടഗോളാടെ മിന്നിയിരുന്നു.
അതേസമയം, ഐസ്ലന്ഡിന്റെ കന്നി യൂറോയാണിത്. മുന്‍ ചെല്‍സി, ബാഴ്സലോണ സ്ട്രൈക്കര്‍ ഐദര്‍ ഗുഡ്ജോ ണ്സനാണ് ഐസ്ലന്ഡ് നിരയിലെ ഏക സൂപ്പര്‍ താരം.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT