ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിടില്ലെന്ന് സിദാന്
BY Sumeera SMR10 Jan 2016 4:02 AM GMT
Sumeera SMR10 Jan 2016 4:02 AM GMT
മാഡ്രിഡ്: നിലവിലെ ലോക ഫുട്ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായ സിനദിന്‍ സിദാന് നിഷേധിച്ചു. ക്രിസ്റ്റിയാനോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയിലേക്കോ മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ക്രിസ്റ്റിയാനോ റയലിന്റെ ആത്മാവാണെന്ന് സിദാന് പറഞ്ഞു. ''താരത്തെ എത്ര വലിയ തുക നല്കിയാലും വില്‍ക്കില്ല. കുറച്ചുകാലം കൂടി ക്രിസ്റ്റി റയലില്‍ തന്നെയുണ്ടാവും''- ഫ്രഞ്ച് ഇതിഹാസംകൂട്ടിച്ചേത്തു.
ക്രിസ്റ്റിയാനോ റയലിന്റെ ആത്മാവാണെന്ന് സിദാന് പറഞ്ഞു. ''താരത്തെ എത്ര വലിയ തുക നല്കിയാലും വില്‍ക്കില്ല. കുറച്ചുകാലം കൂടി ക്രിസ്റ്റി റയലില്‍ തന്നെയുണ്ടാവും''- ഫ്രഞ്ച് ഇതിഹാസംകൂട്ടിച്ചേത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT