ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമിയുടെ പേരിട്ടു

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിന് ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് സെന്റ് ലൂസിയ സര്‍ക്കാരിന്റെ ആദരം. ബ്യുസെജോര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു സമിയുടെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സര്‍ക്കാരിന്റെ ആദരം തനിക്ക് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നുവെന്ന് സമി പ്രതികരിച്ചു.
Next Story

RELATED STORIES

Share it