'ക്രിക്കറ്റ് വിദേശി ഗെയിം'; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി
BY midhuna mi.ptk15 March 2018 4:08 PM GMT
X
midhuna mi.ptk15 March 2018 4:08 PM GMT
മുംബൈ: ക്രിക്കറ്റ് വിദേശികളുടെ കളിയാണെന്നും അതിനാല്‍ ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്നും ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് പതഞ്ജലി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്നതെന്നും അല്ലാതെ വിദേശിയരുടെ കളികളെയല്ലെന്നും ആചാര്യ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപഭോക്തൃവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും കുത്തക മുതലാളിമാരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും ആചാര്യ ആരോപിച്ചു. ഗുസ്തി, കബഡി പോലുള്ള ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് പതഞ്ജലി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്നതെന്നും അല്ലാതെ വിദേശിയരുടെ കളികളെയല്ലെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT