ക്രിക്കറ്റില്‍ ട്രോഫിക്കു പകരം പശുക്കള്‍
BY shinila shins4 Jun 2017 4:16 PM GMT
X
shinila shins4 Jun 2017 4:16 PM GMT
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രോഫികള്‍ക്കു പകരം പശുക്കുട്ടികളെ. ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ പശുവിനെയും പിടിച്ച് നില്ക്കുന്ന ചിത്രംസമാൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് സംഘാടകര്‍ പറയുന്നത്. കന്നുകാലികള്‍ക്ക് പ്രാധാന്യം നല്കുന്ന റാബ്റി സമുദായാംഗങ്ങളാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സംഘാടകരിലൊരാളായ പ്രകാശ് റാബ്റി പറഞ്ഞു.
[related]
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT