Cricket

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്റ്റീവ് സ്മിത്തിന്

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്റ്റീവ് സ്മിത്തിന്
X


15steven-smith

ന്യൂയോര്‍ക്ക്: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ഇത്തവണത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും 26 കാരനായ സ്മിത്ത് നേരത്തെ നേടിയിരുന്നു.

കഴിഞ്ഞ ആഗസ്തിലാണ് സ്മിത്ത് ക്യാപ്റ്റനായി ചുമതലയേറ്റത്. ഈ പുരസ്‌കാരം നേടുന്ന നാലമത്തെ ഓസിസ് താരമാണ് സ്മിത്ത്.ദക്ഷിണാഫ്രിക്കന്‍  ഏകദിന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. മികച്ച ട്വിന്റി-20 താരമായി ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫ് ഡു പ്ലിസ്സിസിനെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it