ക്രമസമാധാന തകര്‍ച്ചക്ക് ഉത്തരവാദി സിപിഎം:ഉമ്മന്‍ ചാണ്ടി
BY midhuna mi.ptk13 May 2017 7:10 AM GMT
X
midhuna mi.ptk13 May 2017 7:10 AM GMT
മലപ്പുറം: സംസ്ഥാനത്തെയും കണ്ണൂരിലെയും ക്രമസമാധാന തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് സിപിഎം തടവറയിലാണ്. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം കൊലക്കത്തി താഴെവക്കാന്‍ തയ്യാറല്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. നാട്ടില്‍ സൗര്യ ജീവിതം സാധ്യമാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT