Kollam Local

ക്രമക്കേട്: റേഷന്‍കട സസ്‌പെന്‍ഡ് ചെയ്തു

കൊട്ടാരക്കര: ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഉമ്മന്നൂര്‍ പഞ്ചായത്തിലെ തേവന്നൂര്‍ ഗോമതിയമ്മ ലൈസന്‍സിയായുള്ള 229-ാം നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സ് കൊട്ടാരക്കര താലൂക്ക് സ്‌പ്ലൈ ഓഫിസര്‍ എസ്എ സെയ്ഫ് സസ്‌പെന്‍ഡ് ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ കടയിലെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ തേവന്നൂരില്‍ ജോണ്‍സണ്‍ ലൈസന്‍സി പ്രവര്‍ത്തിക്കുന്ന 117-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നു വാങ്ങാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it