കോഹ്‌ലി-അനുഷ്‌ക ജോടി വേര്‍പിരിഞ്ഞു

മുംബൈ: ഇന്ത്യയിലെ ഗ്ലാമര്‍ കമിതാക്കളായിരുന്ന ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വേര്‍പിരിഞ്ഞു. സംഭവത്തെക്കുറിച്ച് അനുഷ്‌ക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തന്റെ ഹൃദയം തകര്‍ന്നെന്ന് കുറിച്ച് കോഹ് ലി ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ഏറ്റവും ശ്രദ്ധേയ മായ ജോടികളായിരുന്നു കോഹ്‌ലിയും അനുഷ്‌കയും. പൊതുവേദികളില്‍ ഇരുവരും പലപ്പോഴും ഒരുമിച്ചാണ് എത്താറുള്ളത്.
Next Story

RELATED STORIES

Share it