Cricket

കോഹ്‌ലിയേക്കാള്‍ കേമന്‍ സ്മിത്ത്: മൈക്കല്‍ വോണ്‍

കോഹ്‌ലിയേക്കാള്‍ കേമന്‍ സ്മിത്ത്: മൈക്കല്‍ വോണ്‍
X


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണെന്ന് മൈക്കല്‍ വോണ്‍. വിരാട് കോഹ്‌ലി ഏത് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. എന്നാല്‍ ടെസ്റ്റില്‍ കോഹ്‌ലിയേക്കാള്‍ ഒരുപടി മുന്നിലാണ് സ്മിത്തെന്നും മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം തുടര്‍ച്ചയായ നാല് സീസണിലും 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് ഈ നേട്ടത്തില്‍  മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്റെ റെക്കോഡിനൊപ്പമെത്തി.
Next Story

RELATED STORIES

Share it