Cricket

കോഹ്‌ലിയേക്കാള്‍ കേമനോ അംല?

കോഹ്‌ലിയേക്കാള്‍ കേമനോ അംല?
X


നിലവിലെ ഏകദിന ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് കൂടുതല്‍ പേരും പറയുന്ന ഉത്തരം വിരാട് കോഹ്‌ലിയെന്നാവും. ഇതിഹാസ താരമായി കോഹ്‌ലിയെ വാഴ്ത്തപ്പെടുമ്പോഴും കോഹ്‌ലിയേക്കാള്‍ ഒരുപടിമുന്നില്‍ മികവോടെ ബാറ്റ് ചെയ്യുന്ന ഒരു താരമുണ്ട്. അത് മറ്റാരുമല്ല ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോഹ്‌ലിയേക്കാള്‍ സ്ഥിരതയോടെയാണ് അംലയുടെ പ്രകടനം.

കണക്കുകള്‍ ഇതാ

വേഗത്തില്‍ 2000 റണ്‍സ്
കോഹ്‌ലി: 53 ഇന്നിങ്‌സ് അംല: 40 ഇന്നിങ്‌സ്
വേഗത്തില്‍ 3000 റണ്‍സ്

കോഹ്‌ലി: 75 ഇന്നിങ്‌സ് അംല: 57 ഇന്നിങ്‌സ്
വേഗത്തില്‍ 4000 റണ്‍സ്
കോഹ്‌ലി: 94 ഇന്നിങ്‌സ് അംല: 81 ഇന്നിങ്‌സ്
വേഗത്തില്‍ 5000 റണ്‍സ്
കോഹ്‌ലി: 114 ഇന്നിങ്‌സ് അംല: 101 ഇന്നിങ്‌സ്
വേഗത്തില്‍ 6000 റണ്‍സ്
കോഹ്‌ലി: 136 ഇന്നിങ്‌സ് അംല: 123 ഇന്നിങ്‌സ്
വേഗത്തില്‍ 7000 റണ്‍സ്
കോഹ്‌ലി: 161 ഇന്നിങ്‌സ് അംല: 150 ഇന്നിങ്‌സ്

സെഞ്ച്വറി

വേഗത്തില്‍ 17 സെഞ്ച്വറി
കോഹ്‌ലി: 112 ഇന്നിങ്‌സ് അംല: 98 ഇന്നിങ്‌സ്
വേഗത്തില്‍ 20 സെഞ്ച്വറി
കോഹ്‌ലി: 133 ഇന്നിങ്‌സ് അംല: 108 ഇന്നിങ്‌സ്
വേഗത്തില്‍ 23 സെഞ്ച്വറി
കോഹ്‌ലി: 157 ഇന്നിങ്‌സ് അംല: 132 ഇന്നിങ്‌സ്

മല്‍സരം, റണ്‍സ്, ശരാശരി, ഉയര്‍ന്ന സ്‌കോര്‍, സെഞ്ച്വറി, അര്‍ധ സെഞ്ച്വറി

അംല- 158-7381-51.25-159-26-34
കോഹ്‌ലി - 202-9030-55.74-183-32-45
Next Story

RELATED STORIES

Share it