കോഹ്ലിക്ക് വിശ്രമം; നേഗി ഇന്ത്യന്‍ ടീമില്‍
BY Sumeera SMR2 Feb 2016 2:58 AM GMT
Sumeera SMR2 Feb 2016 2:58 AM GMT
ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്കു വിശ്രമം നല്കി ശ്രീലങ്കയ്ക്കെതിര നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡല്‍ഹി ഓള്‍റൗണ്ടര്‍ പവന് നേഗിയാണ് ടീമിലെ പുതുമുഖം. കോഹ്ലിയുടെ പകരക്കാരമായി മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തി.
ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച ടീമിലുണ്ടായിരുന്ന റിഷി ധവാന്, ഗുര്‍കീരത് സിങ്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി. മൂന്നു ട്വന്റി മല്‍സരങ്ങളിലാണ് ഇന്ത്യയും ലങ്ക യും ഏറ്റുമുട്ടുക. ഈ മാസം ഒമ്പതിനാണ് ആദ്യ കളി.

Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT