കോവൂര്‍ കുഞ്ഞുമോന് പുതിയ പാര്‍ട്ടി രൂപീകരിച്ചു
BY Sumeera SMR31 Jan 2016 8:25 PM GMT
Sumeera SMR31 Jan 2016 8:25 PM GMT
തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവച്ച കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആര്‍എസ്പി വിട്ടവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ലെനിനിസ്റ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ മണ്ഡലം, ലോക്കല്‍, ബ്രാഞ്ച് കണ്‍വന്‍ഷനുകളും 10 മുതല്‍ 20 വരെ ജില്ലാ കണ്‍വന്‍ഷനുകളും ഫെബ്രുവരി 27, 28 തിയ്യതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വന്‍ഷനും നടത്തുമെന്ന് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എസ് ബലദേവ് അറിയിച്ചു. കണ്വന്ഷന് നടത്തിപ്പിനായി 21 അംഗ അഡ്ഹോക് കമ്മിറ്റിക്കും രൂപം നല്കി.
കോവൂര്‍ കുഞ്ഞുമോനെതിരേ മന്ത്രി ഷിബു ബേബിജോണും എന്‍ കെ പ്രേമചന്ദ്രന് എംപിയും നടത്തിയ അപകീര്‍ത്തി പ്രസ്താവനകള്‍ക്കെതിരേ കേസ് നല്‍കും. പ്രേമചന്ദ്രന് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധു നടത്തിയ ശമ്പളത്തട്ടിപ്പിന്റെയും ഷിബു ബേബിജോണ്‍ നടത്തിയ അഴിമതിയുടെയും വിശദാംശങ്ങള്‍ പുറത്തുവിടും. ഒരാഴ്ചയ്ക്കകം തെളിവുകള്‍ കൈമാറും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT