കോവളത്ത് ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു
BY swapna en29 Jan 2016 4:56 AM GMT
X
swapna en29 Jan 2016 4:56 AM GMT
തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധൃക്ഷന്‍ ടിപി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്ഐ പ്രതിഷേധ സമരം നടക്കുന്നുണ്ടായിരുന്നു.
ഇതിനിടെ വന്ന ശ്രീനിവാസനെയാണ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. ശ്രീനിവാസനെ ഒരു പ്രവര്ത്തകന് മര്ദ്ദിച്ചിട്ടുമുണ്ട്. തന്നെ മര്‍ദ്ദിക്കുമ്പോള്‍ പോലിസുകാര്‍ ഇടപ്പെട്ടില്ലെന്നും നോക്കിനില്‍ക്കുകയായിരുന്നുവെന്നും ശ്രീനിവാസന് മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT