കോവളം

കോവളം  രണ്ടാം അങ്കത്തിനിറങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീലാ പ്രകാശത്തെ അടിയറവ് പറയിക്കാന്‍ എം വി ന്‍സന്റിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. തീരദേശമേഖലയായ കോവളത്ത് ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ നിലപാടുകളാണ് നിര്‍ണായകമാവുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ്സിന്റെ ടി എന്‍ സുരേഷ് മല്‍സരിക്കുന്നു. (2011ല്‍ ജമീലാ പ്രകാശം 7,205 വോട്ടുകള്‍ക്ക് ജോര്‍ജ് മേഴ്‌സിയറെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it