കോഴ: കേണലടക്കം മൂന്നുപേര്‍ അറസ്റ്റില്‍
BY fousiya sidheek19 Jun 2017 6:22 AM GMT
fousiya sidheek19 Jun 2017 6:22 AM GMT
ന്യൂഡല്‍ഹി: പാറ ഉടയ്ക്കല്‍ ഉപകരണം വിതരണം ചെയ്യാന്‍ സ്വകര്യ കമ്പനിയില്‍ നിന്നു അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു. കമ്പനിയുടെ മൂന്നു ഉദ്യോഗസ്ഥരും അറസ്റ്റിലായി. കേണല്‍ ഷായ്ബാല്‍ ആണ് അറസ്റ്റിലായത്. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡില്‍ പ്ലാനിങ് ആന്റ് എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഷായ്ബാല്‍.പാറ ഉടയ്ക്കുന്ന യന്ത്രം സൈന്യം ഉപയോഗിക്കുന്നതാണ്. ഇത് നല്‍കുന്നതിന് 1.80 ലക്ഷമാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ രണ്ടാംഗഡുവായ അരലക്ഷം സ്വീകരിച്ചതിനു ശേഷമായിരുന്നു കേണല്‍ സിബിഐ പിടിയിലായത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT