കോഴിക്കോട് സൗത്ത്

കോഴിക്കോട് സൗത്ത്
X
kozhikode-south

എം കെ മുനീര്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബ് ഒപ്പമെത്താനുള്ള തീവ്രശ്രമത്തിലാണ്. എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥിയായി വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യവും രംഗത്തുണ്ട്. ബിഡിജെഎസ്സിലെ സതീഷ് കുറ്റിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

kozhikod south











Next Story

RELATED STORIES

Share it