Districts

കോഴിക്കോട് സ്‌കൂട്ടറില്‍ ബസ്സിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് സ്‌കൂട്ടറില്‍ ബസ്സിടിച്ച് ഒരാള്‍ മരിച്ചു
X




കോഴിക്കോട്;സ്‌കൂട്ടറില്‍ ബസ്സിടിച്ച് പുളിക്കല്‍താഴം
സ്വദേശി ചാലില്‍ പറമ്പ് മൊയ്തീന്‍ കുട്ടി മരിച്ചു.കോഴിക്കോട് നടക്കാവിലായിരുന്നു അപകടം മൊയ്തീന്‍ കുട്ടി സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിക്കുകയായിരുന്നു. പെരുമണ്ണയിലെ ഓട്ടോ െ്രെഡവറാണ് .ഭാര്യ: സുബൈദ, മക്കള്‍: ഇര്‍ഷാദ്, നാഫിയ, ഇര്‍ഫാന്‍, മരുമക്കള്‍: മുഫീദ, നൗഷാദ് ബാബു
Next Story

RELATED STORIES

Share it