കോഴിക്കോട് വന്‍ തീപിടുത്തം
BY sdq Kappan20 March 2016 9:27 AM GMT
X
sdq Kappan20 March 2016 9:27 AM GMT
കോഴിക്കോട്: കല്ലായിയിലെ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് തീപിടിച്ചത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. സ്ഥാപനം പൂര്‍ണമായും കത്തിയിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. [related]
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT