കോഴിക്കോട് മേയര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒമ്പതിന്

തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന വി കെ സി മമ്മദ്‌കോയ 20ന് തല്‍സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് ജൂണ്‍ ഒമ്പതിന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടക്കും. കോഴിക്കോട് ജില്ലാ കലക്ടറാണ് വരണാധികാരി.
Next Story

RELATED STORIES

Share it