kozhikode local

കോഴിക്കോട് മൂന്നംഗ കുടുംബ മരിച്ചനിലയില്‍

കോഴിക്കോട: പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവ് സ്വദേശി പ്രശാന്ത്, ഭാര്യ കാട്ടില്‍പ്പീടികയില്‍ നടുവിലെപുരയക്കല്‍ അനുഷ്‌ക, ആറുമാസം പ്രായമുള്ള മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മാങ്കാവുള്ള വീട്ടിലും അനുഷ്‌കയെയും കുഞ്ഞിനെയും കാട്ടില്‍പ്പീടികയിലെ വീട്ടിലുമാണ് മരിച്ചതായി കണ്ടെത്തിയത്. പ്രശാന്ത് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it