Flash News

കോഴിക്കോട് തെരുവ് നായ ആക്രമണം: 24 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട് തെരുവ് നായ ആക്രമണം: 24 പേര്‍ക്ക് കടിയേറ്റു
X


വടകര: കോഴിക്കോട് വടകരയില്‍ 24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
കടിയേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വടകര റയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം.
Next Story

RELATED STORIES

Share it