കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
BY MTP14 May 2018 9:16 AM GMT
X
MTP14 May 2018 9:16 AM GMT
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം മീനടത്തൂര്‍ സ്വദേശികളായ വരിക്കോട്ടില്‍ യാഹുട്ടി (65), ഇദ്ദേഹത്തിന്റെ ഭാര്യ നബീസ (56), മകള്‍ സഹീറ (35), മീനടത്തൂര്‍ മീത്തില്‍ പറമ്പ് സെയ്ത് മുഹമ്മദിന്റെ മകന് സൈനുദ്ദീന്‍ (45) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. സൈനുദ്ദീന്‍, നമ്പീസ എന്നിവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മറ്റു രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇവരുടെ കൂടെ സഞ്ചരിച്ച സഹീറയുടെ മക്കള്‍ ഷിഫിന് (4), ഷസ (7) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT