കോഴിക്കോട്ട് ഹര്‍ത്താല്‍ രണ്ടാം ദിനം
BY ajay G.A.G10 Jun 2017 2:44 AM GMT
X
ajay G.A.G10 Jun 2017 2:44 AM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സിപിഎം ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായെന്നാരോപിച്ച് ബിജെപിയാണ് ഇന്ന് ഹര്‍ത്താലാചരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യറിപോര്‍ട്ടുകളനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കു പുറമെ ഓട്ടോറിക്ഷകളും നിരത്തിലോടുന്നുണ്ട്. സ്വകാര്യബസ്സുകള്‍ ഓടുന്നില്ല. കെഎസ് ആര്‍ടിസി ബസ്സുകള്‍ ഓടുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT