Flash News

കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്
X


കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക് . ബേപ്പൂര്‍-മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന ആയിഷ ഹെന്ന എന്ന ബസാണ് മറിഞ്ഞത്.  പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല. നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മേല്‍ ബസ് മറിയുകയായിരുന്നു. കാറിലും ബൈക്കിലും ഈ സമയത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് ആളപായമുണ്ടായില്ല.
Next Story

RELATED STORIES

Share it