Flash News

കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
X


കോഴിക്കോട്:  കോഴിക്കോട് മേപ്പയ്യൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 32 പേര്‍ക്ക് പരിക്ക്. പേരാമ്പ്രയില്‍ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു.
Next Story

RELATED STORIES

Share it