Flash News

കോഴിക്കോട്ട് നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്ട് നാളെ ബിജെപി ഹര്‍ത്താല്‍
X


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.  ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Next Story

RELATED STORIES

Share it