Flash News

കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചു
X


കോഴിക്കോട് : കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
22 കാരനായ കാരശ്ശേരി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എങ്ങിനെയാണ് എന്ന് വ്യക്തമായിട്ടില്ല. ഇതോടൊപ്പം ഒന്‍പതു പേരെക്കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it