കോഴഞ്ചേരി-കോട്ടയം റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു
BY Sumeera SMR24 May 2016 5:11 AM GMT
Sumeera SMR24 May 2016 5:11 AM GMT
മല്ലപ്പള്ളി: അമിത വേഗത കാരണം കോഴഞ്ചേരി-കോട്ടയം റോഡില്‍ അപകടങ്ങള്‍ തുടര്ക്കഥയാലുന്നു. കഴിഞ്ഞ ദിവസവും കീഴ്വായ്പ്പൂര് പോലിസ് സ്റ്റേഷന് സമീപമുളള കൊടും വളവിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനുമുമ്പും നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കൊടും വളവുകള്‍ നിറഞ്ഞ റോഡായതിനാല്‍ എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങളുണ്ടാക്കുന്നത്.
ഈ റോഡില്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടവും ടിപ്പറുകളുടെ അമിതവേഗതയും അപകടങ്ങള്‍ പെരുകാന്‍ കാരണമാവുകയാണ്. ദിവസവും വാഹനങ്ങള്‍ തമ്മിലുള്ള ഉരസലും അതിന്റെ പേരില്‍ ജീവനക്കാരുടെ വാക്കേറ്റവും മറ്റും പതിവ് കാഴ്ചയാണ്. വാഹന വേഗത നിയന്ത്രിക്കുന്നതിനും അപകട സൂചനാ ബോര്‍ഡുകളും ഇല്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നു. കോട്ടയം- കോഴഞ്ചേരി റോഡിലെ ബസ്സുകളുടെ മല്‍സരയോട്ടം തടയുന്നതിനും വാഹന വേഗത നിയന്ത്രിക്കുന്നതിനും സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Next Story
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT