Flash News

കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് : ഗഗന്‍ നാരംഗിന് വെള്ളി



ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗഗന്‍ നാരംഗിന് വെള്ളി. 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലാണ് നാരംഗിന്റെ മെഡല്‍ നേട്ടം.2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ നാരംഗ് 2016ലെ റിയോ ഒളിംപിക്‌സിന് ശേഷം ആദ്യമായാണ് ഇന്ത്യക്കുവേണ്ടി പ്രമുഖ ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. 246.3 പോയിന്റ് നേടിയാണ് നാരംഗ് മെഡല്‍ കഴുത്തിലണിഞ്ഞത്. വനിതാ വിഭാഗം 50 മീറ്ററില്‍ ഇന്ത്യയുടെ അനുരാജ് സിങ് വെങ്കല മെഡലും സ്വന്തമാക്കി.
Next Story

RELATED STORIES

Share it