കോപ്റ്റര്‍ ഇടപാട്: ഇന്ത്യയില്‍ വരാന്‍ ഒരുക്കമെന്ന് ഇടനിലക്കാരന്
BY Sumeera SMR4 May 2016 4:26 AM GMT
Sumeera SMR4 May 2016 4:26 AM GMT
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മൈക്കല്‍ അന്വേഷണം നേരിടാന്‍ ഇന്ത്യയിലേക്കു വരാന്‍ ഒരുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക റോസ് മേരി പത്രിസാദോസ് അഞ്ജോസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യിെല്ലന്ന് ഉറപ്പു ലഭിക്കണമെന്നും അവര്‍ പറഞ്ഞു. മിലാനില്‍ നിന്നു ടൈംസ് നൗവിനനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അറസ്റ്റ് വാറന്റ് ഉള്ളതിനാല്‍ മൈക്കലിന് ഇന്ത്യയിലേക്കു പോകാനാവില്ല. വസ്തുതകള്‍ അറിയിക്കാനും ചോദ്യത്തിന് ഉത്തരം നല്‍കാനും മൈക്കല്‍ തയ്യാറാണ്. എന്നാല്‍ അറസ്റ്റ് പാടില്ല- അഞ്ജോസ് പറഞ്ഞു. ദുബയിലാണ് ഇപ്പോള്‍ മൈക്കല്‍ താമസിക്കുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT