കോപാ അമേരിക്ക; ഷൂട്ടൗട്ടില്‍ ബ്രിസീല്‍ പുറത്ത്; പരാഗ്വെ-അര്‍ജന്റീന സെമി
X
സാന്റിയാഗോ; ലോകകപ്പിലെ തോല്വിയിലേതെന്ന പോലെ കോപാ അമേരിക്കയിലും ബ്രിസീലിന് അടിപതറി.ക്വാര്‍ട്ടറില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ തോറ്റതോടെയാണ് ബ്രിസീലിന്റെ കോപ പ്രതീക്ഷകള്‍ അവസാനിച്ചത്. 4-3നാണ്് ഷൂട്ടൗട്ടില്‍ പരാഗ്വെ ബ്രിസീലിനെ പുറത്താക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലാവുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങിയത്.
15 ാം മിനിറ്റില്‍ ബ്രിസീല്‍ താരം റൊബീഞ്ഞോയാണ് ആദ്യ ഗോള്‍ നേടിയത്. തുടക്കത്തില്‍ ഉണര്‍ന്ന് കളിച്ച ബ്രിസീല്‍ പിന്നീട് അലസമായിട്ടാണ് പന്ത് തട്ടിയത്. പരാഗ്വെയാവാട്ടെ മികച്ച കളിയാണ് പുറത്തെടുത്തത്.
രണ്ടാം പകുതിയില്‍ പരാഗ്വെയെ ആയിരുന്നു തീര്‍ത്തും ഉണര്‍ന്ന് കളിച്ചത്. 70ാം മിനിറ്റില്‍ ബ്രിസീലിന്റെ തണുപ്പിന് കളിക്ക് പരാഗ്വെ മറുപടി കൊടുത്തു.തിയാഗോ സില്‍വ പന്ത കൈകൊണ്ട് തട്ടിയതിന് പരാഗ്വെയ്ക്കനുകൂലമായി പെനാല്‍റ്റി.പരാഗ്വെയ്ക്കായി കിക്കെടുത്ത ഡെര്‍ലിസ് ഗോണ്സാലസിന് പിഴച്ചില്ല. ഉഗ്രനൊരു ഗോള്‍. മല്‍സരം സമനിലയില്‍.
ബ്രിസീലിനായി ഷൂട്ടൗട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡാ, കുട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടി. എവര്ട്ടണ് റിബോരോ, ഡഗ്ലസ് കോസ്റ്റാ എന്നിവരുടെ കിക്കുകള്‍ പുറത്തായി. മാര്‍ട്ടിനസ്, കാന്സറാസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സാന്റഗ്രൂസിന്റെ ഷൂട്ട് പുറത്തേക്ക് പോയി.
ആദ്യ സെമിയില്‍ ചിലി പെറുവിനെയും രണ്ടാം സെമിയില്‍ അര്‍ജന്റീന പരാഗ്വെയെയും നേരിടും.

Next Story
RELATED STORIES
വെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMT