കോന്നി

കോന്നി
X
konnii-change

konni

അഞ്ചാമങ്കത്തിന് ഒരുങ്ങുന്ന അടൂര്‍ പ്രകാശിന് നേരെ അനധികൃത ഭൂമിയിടപാടുകള്‍ അടക്കം യുഡിഎഫ് കാലത്തെ അഴിമതിയാണ് പ്രതിപക്ഷം പ്രധാന ആയുധമാക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആര്‍ സനല്‍കുമാറാണ് ഇടതുമുന്നണിക്ക് വേണ്ടി രംഗത്തുള്ളത്. ബിജെപിയുടെ ഡി അശോക് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ – എസ് പി സഖ്യം സ്ഥാനാര്‍ഥിയായി റിയാഷ് കുമ്മണ്ണൂര്‍ മല്‍സരിക്കുന്നു.



[related]

Next Story

RELATED STORIES

Share it