കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേള; സെന്റ് ജോര്‍ജിന് കിരീടം
BY Sumeera SMR21 Nov 2015 3:30 AM GMT
Sumeera SMR21 Nov 2015 3:30 AM GMT
കോതമംഗലം: 17,18,19,20 തിയ്യതികളില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഏഴാമത് വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ 374 പോയന്റോടെ സെന്റ് ജോര്‍ജ് എച്ച്എസ്എസ് ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തി.
364 പോയന്റോടെ മാര്‍ ബേസില്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 92 പോയന്റുമായി മാതിരപ്പിള്ളി ഗവ.സ്കൂള്‍ വിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ആദ്യദിനങ്ങളില്‍ മുന്നേറ്റം നിലനിര്‍ത്തിയ മാര്‍ ബേസില്‍ സ്കൂളില്‍ നിനനും സെന്റ് ജോര്‍ജ് ലീഡ് മറികടക്കുകയായിരുന്നു. സെന്റ് ജോര്‍ജ് സ്കൂളിന്റെ കെ എസ് പ്രണവ്, അനീസ പി സുലൈമാന്‍ എന്നിവര്‍ മേളയുടെ വേഗതയേറിയ താരങ്ങളായി. കിഡിസ് വിഭാഗത്തില്‍ ബന്യാമിന്, ആഷ്ലി ജോബി(ഇരുവരും സെന്റ് ജോര്‍ജ്) എന്നിവരും സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ വിജയലക്ഷ്മി, അഹല്യാ മോഹനന്(ഇരുവരും സെന്റ് ജോര്‍ജ്), സ്നേഹ സുമേഷ്(മാര്‍ ബേസില്‍), സബ് ജൂനിയര്‍ ബോയ്സ് എം യു അഭിജിത്(സെന്റ് ജോര്‍ജ്) എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, എം കെ ശ്രീനാഥ്, ജൂനിയര്‍ പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി(മൂവരും മാര്‍ ബേസില്‍) ചാംപ്യന്മാരായി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി കെ ഐശ്വര്യ(മാര്‍.ബേസില്‍), വി കെ ശാലിനി( സെന്റ് ജോര്‍ജ്), സീനിയര്‍ ആണ്‍കുട്ടികളില്‍ കെ എസ് പ്രണവ്(സെന്റ് ജോര്‍ജ്), ബിബിന്‍ ജോര്‍ജ്(മാര്‍ ബേസില്‍) എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി.
സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ മേള ഇന്നലെ വൈകീട്ട് നാലോടെ സമാപിച്ചു. സമാപന ചടങ്ങില്‍ സെന്റ് ജോര്‍ജ് സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്പേഴ്സന് മഞ്ജു സിജു, കൗണ്‍സിലര്‍മാരായ ടീനാ മാത്യു, അനൂപ് ഇട്ടന്‍, ജോര്‍ജ് കുട്ടി അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT