കോതച്ചിറയില്‍ പൂരത്തിനിടെ ആര്‍എസ്എസ് അഴിഞ്ഞാട്ടം
BY kasim kzm2 April 2018 5:06 AM GMT
kasim kzm2 April 2018 5:06 AM GMT
ആനക്കര: കോതച്ചിറ അപ്പത്ത് വളപ്പ് പൂരത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ ആര്‍എസ്എസ് അഴിഞ്ഞാട്ടം. ഗാനമേളക്കിടയില്‍ അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ്സുകരെ നിയന്ത്രിക്കാനെത്തിയ ചാലിശേരി സ്റ്റേഷനിലെ പോലിസിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പോലിസ് ജീപ്പിന് കല്ലെറിയുകയും, ജീപ്പ് തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പോലിസ് ജീപ്പിന് കല്ലെറിയുകയും, ജീപ്പ് തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT