കോണ്‍സ്റ്റബിളിനു നേരെ ബിജെപി എംഎല്‍എയുടെ ഭീഷണിയും മര്‍ദനവും
BY sruthi srt9 Jun 2018 4:53 AM GMT
X
sruthi srt9 Jun 2018 4:53 AM GMT
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ സ്റ്റേഷനിലെത്തി പോലിസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ദേവാസ് ജില്ലയിലെ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.എംഎല്‍എയായ ചാംപലാല്‍ ദേവ്ദ സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്.
ദേവ്ദയുടെ ബന്ധുക്കളില്‍ ഒരാള്‍ സ്റ്റേഷനിലെത്തി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇടത്തേക്ക് കടന്നുകയറിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍സ്റ്റബിളായ സന്തോഷിനെതിരേ എംഎല്‍എ ഭീഷണി മുഴക്കിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സുപ്രണ്ട് അനുഷ്മാന്‍ സിങ് പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT