കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക

തിരുവനന്തപുരം

1. പാറശ്ശാല-എ ടി ജോര്‍ജ്
2. നെയ്യാറ്റിന്‍കര-
ആര്‍ ശെല്‍വരാജ്
3. കാട്ടാക്കട-എന്‍ ശക്തന്‍
4. കോവളം- എം വിന്‍സന്റ്
5. നെടുമങ്ങാട് -
പാലോട് ര വി
6. തിരുവനന്തപുരം-
വി എസ് ശിവകുമാര്‍
7. വട്ടിയൂര്‍കാവ് -
കെ മുരളീധരന്‍
8. അരുവിക്കര-
കെ എസ് ശബരിനാഥ്
9. കഴക്കൂട്ടം-എം എ വാഹിദ്
10. വാമനപുരം-
ശരത്ചന്ദ്ര പ്രസാദ്
11. വര്‍ക്കല-വര്‍ക്കല കഹാര്‍
12. ചിറയിന്‍കീഴ്- അജിത്

കൊല്ലം

13. ചടയമംഗലം -
എം എം ഹസ്സന്‍
14. കുണ്ടറ-
രാജ്‌മോഹന്‍ ഉണ്ണിത്താന്‍
15. കൊല്ലം-
സൂരജ് രവി
16. ചാത്തന്നൂര്‍-
ശൂരനാട് രാജശേഖരന്‍
17. കരുനാഗപ്പള്ളി -
സി ആര്‍ മഹേഷ്
18. കൊട്ടാരക്കര -
സവിന്‍ സത്യന്‍
19. പത്തനാപുരം-ജഗദീഷ്
പത്തനംതിട്ട

20. റാന്നി -
മറിയാമ്മ ചെറിയാന്‍
21. ആറന്‍മുള-
ശിവദാസന്‍ നായര്‍
22. കോന്നി -അടൂര്‍ പ്രകാശ്
23. അടൂര്‍-കെ കെ ഷാജു

ആലപ്പുഴ

24. ആലപ്പുഴ-
ലാലി വിന്‍സെന്റ്
25. ഹരിപ്പാട് -
രമേശ് ചെന്നിത്തല
26. കായംകുളം -എം ലിജു
27. ചെങ്ങന്നൂര്‍-
പി സി വിഷ്ണുനാഥ്
28. മാവേലിക്കര -
കലാശാല ബൈജു

ഇടുക്കി

29. ദേവികുളം -രാജാറാം
30. ഉടുമ്പന്‍ചോല -
സേനാപതി വേണു
31. പീരുമേട് -
സിറിയക് തോമസ്

കോട്ടയം

32. പുതുപ്പള്ളി - ഉമ്മന്‍ ചാണ്ടി
33. വൈക്കം -സനീഷ് കുമാര്‍
34. കോട്ടയം-
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എറണാകുളം

35.മുവാറ്റുപുഴ -
ജോസഫ് വാഴക്കന്‍
36. പെരുമ്പാവൂര്‍ -
എല്‍ദോസ് കുന്നപ്പള്ളി
37. ആലുവ- അന്‍വര്‍ സാദത്ത്
38. പറവൂര്‍- വിഡി സതീശന്‍
39. വൈപ്പിന്‍ -
കെ ആര്‍ സുഭാഷ്
40. കൊച്ചി -
ഡൊമനിക്ക് പ്രസന്റേഷന്‍
41. തൃപ്പൂണിത്തുറ-
കെ ബാബു
42. എറണാകുളം-
ഹൈബി ഈഡന്‍
43. തൃക്കാക്കര - പിടി തോമസ്
44. കുന്നത്തുനാട് -
വി പി സചീന്ദ്രന്‍

തൃശ്ശൂര്‍

45. ചേലക്കര - കെ എ തുളസി
46. മണലൂര്‍ -
ഒ അബ്ദുറഹ്മാന്‍ കുട്ടി
47. വടക്കാഞ്ചേരി-
അനില്‍ അക്കര
48. ഒല്ലൂര്‍ -എം പി വിന്‍സന്റ്
49. തൃശൂര്‍ -
പദ്മജ വേണുഗോപാല്‍
50. പുതുക്കാട് -
സുന്ദരന്‍ കുന്നത്തുള്ളി
51. ചാലക്കുടി -
ടി യു രാധാകൃഷണന്‍
52. കൊടുങ്ങല്ലൂര്‍-
കെ പി ധനപാലന്‍
പാലക്കാട്

53. തൃത്താല -വി ടി ബല്‍റാം
54. പട്ടാമ്പി -സി പി മുഹമ്മദ്
55. ഷൊര്‍ണ്ണൂര്‍ -
സി സംഗീത
56. ഒറ്റപ്പാലം -
ശാന്ത ജയറാം
57. കോങ്ങാട് -
പന്തളം സുധാകരന്‍
58. മലമ്പുഴ -
വി എസ് ജോയി
59. പാലക്കാട് -
ഷാഫി പറമ്പില്‍
60. ചിറ്റൂര്‍ -കെ അച്യുതന്‍
61. നെന്മാറ-
എ വി ഗോപിനാഥ്

മലപ്പുറം

62. നിലമ്പൂര്‍ -
ആര്യാടന്‍ ഷൗക്കത്ത്
63. വണ്ടൂര്‍ -
എ പി അനില്‍കുമാര്‍
64. തവനൂര്‍-
ഇഫ്തിഖാറുദ്ദീന്‍
65. പൊന്നാന്നി -
പി ടി അജയമോഹന്‍

കോഴിക്കോട്

66. കോഴിക്കോട് നോര്‍ത്ത്
-പി എം സുരേഷ് ബാബു
67. കൊയിലാണ്ടി-
എന്‍ സുബ്രഹ്മണ്യന്‍
68. ബേപ്പൂര്‍-
എം പി ആദം മുല്‍സി
69. നാദാപുരം-
കെ പ്രവീണ്‍കുമാര്‍
70. കുന്ദമംഗലം -
അഡ്വ. ടി സിദ്ദീഖ്

വയനാട്

71. മാനന്തവാടി -
പി കെ ജയലക്ഷ്മി
72. ബത്തേരി-
ഐ സി ബാലകൃഷ്ണന്‍

കണ്ണൂര്‍

73. പയ്യന്നൂര്‍-
(പ്രഖ്യാപിച്ചിട്ടില്ല)
74. കല്യാശേരി -
(പ്രഖ്യാപിച്ചിട്ടില്ല)
75. ഇരിക്കൂര്‍-
കെ സി ജോസഫ്
76. കണ്ണൂര്‍ -
സതീശന്‍ പാച്ചേനി
77. ധര്‍മ്മടം -
മമ്പറം ദിവാകരന്‍
78. തലശ്ശേരി -
എ പി അബ്ദുല്ലക്കുട്ടി
79. പേരാവൂര്‍- സണ്ണിജോസഫ്

കാസര്‍കോട്

80. ഉദുമ -കെ സുധാകരന്‍
81. കാഞ്ഞങ്ങാട്
(പ്രഖ്യാപിച്ചിട്ടില്ല)
82. തൃക്കരിപ്പൂര്‍-
കെ പി കുഞ്ഞിക്കണ്ണന്‍
Next Story

RELATED STORIES

Share it