Flash News

കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയെ നിര്‍ഭയാ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് സംഘപരിവാറുകാരന്റെ ട്വീറ്റ്

കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയെ നിര്‍ഭയാ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് സംഘപരിവാറുകാരന്റെ ട്വീറ്റ്
X
priyanka-chaturvedi..

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മുകാരായ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലമെന്ന സംഘപരിവാര ഭീഷണിക്കു ശേഷം കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദിയെ ദില്ലി നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്യുമെന്ന് സംഘപരിവാറുകാരന്റെ ട്വീറ്റ്. രാജീവ് അഗര്‍വാള്‍ എന്നയാളാണ് പ്രിയങ്കാ ചതുര്‍വേദിയെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ മുംബൈ പോലിസ് കേസ്സെടുത്തു. മുംബൈ സ്വദേശിയാണ് രാഹുല്‍ അഗര്‍വാള്‍.
Next Story

RELATED STORIES

Share it