Flash News

കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റം; ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍; കയ്പമംഗലം ആര്‍എസ്പിക്ക്

കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റം; ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍; കയ്പമംഗലം ആര്‍എസ്പിക്ക്
X














datespacercongress




































niravu
 പ്രകൃതിയിലേക്കിറങ്ങിച്ചെന്ന് നേടിയെടുത്ത വിജയത്തിന്റെ കഥകളാണ് 'നിറവ്' കൂട്ടായ്മയിലെ 101 കുടുംബങ്ങളുടേത്. 10 വര്‍ഷത്തിനിടെ ഇടറാതെ ഓരോ ...


തിരുവനന്തപുരം:   കോണ്‍ഗ്രസ്സിന്റെ കൈവശമുള്ള ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. ഒറ്റപ്പാലത്ത്  മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാവും. ദേവികുളത്ത് മുന്‍ എംഎല്‍എ എ കെ മണി മല്‍സരിക്കും.

shanimol_osman

കയ്പമംഗലം ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് നിഹാസ് മല്‍സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തീരുമാനം കെപിസിസി പ്രസിഡന്റ് സുധീരന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബാക്കിയുള്ള സീറ്റുകളില്‍ നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ മല്‍സരിക്കുമെന്നും സുധീരന്‍ പറഞ്ഞു.അതിനിടെ ഐഎന്‍ടിയുസിയുമായി നാളെ തുടര്‍ചര്‍ച്ച നടക്കും.
കല്യാശ്ശേരിയില്‍ അമൃതാ രാമകൃഷ്ണനും  കാഞ്ഞങ്ങാട് ധന്യാ സുരേഷും മല്‍സരിക്കും.  അതിനിടെ പ്രചാരണം തുടങ്ങി കഴിഞ്ഞിട്ട് തന്നെ മാറ്റിയതില്‍ അമര്‍ഷമുണ്ടെന്ന് ഒറ്റപ്പാലത്ത് ആദ്യം പരിഗണിച്ച ശാന്താ ജയറാം പറഞ്ഞു. അതിനിടെ തവനൂരിന് വേണ്ടി ഐഎന്‍ടിയുസി രംഗത്ത് വന്നിട്ടുണ്ട്.

 
Next Story

RELATED STORIES

Share it