കോണ്‍ഗ്രസ് നേതാവിനെതിരായ ആക്രമണം:സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
BY midhuna mi.ptk20 Dec 2017 9:39 AM GMT
X
midhuna mi.ptk20 Dec 2017 9:39 AM GMT
പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കാങ്കോല്‍-ആലപ്പടമ്പ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍വി നാരായണന്റെ കാലുകള്‍
അടിച്ചുതകര്‍ത്ത സംഭവത്തിലാണ് പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരായ മഞ്ചപ്പറമ്പിലെ കേളോത്ത് വീട്ടില്‍ പ്രസാദ് (47), വടക്കന്‍ വീട്ടില്‍ മനോജ്(40), അവറോന്നന്‍ വീട്ടില്‍ രാജു(41), കുന്നുമ്മല്‍ രമേശന്‍(44) എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന തന്നെ ഏറ്റുകുടുക്ക മഞ്ചപ്പറമ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഇരുകാലുകളും അടുച്ചു ഒടിക്കുകയായിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT