കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
BY MTP15 May 2018 9:48 AM GMT
X
MTP15 May 2018 9:48 AM GMT
UPDATED
- ബി എസ് യെദിയൂരപ്പയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു മടങ്ങി
- ബിജെപി യോഗം ഡല്‍ഹിയില്‍ അല്‍പസമയത്തിനകം
- അമിത്ഷായുടെ നിര്‍ദേശപ്രകാരം നാല് കേന്ദ്രമന്ത്രിമാര്‍ ബംഗളുരുവിലേക്ക് പുറപ്പെട്ടു
ബംഗളുരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി നല്‍കി കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണിത്. വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ദരാമയ്യയും ഇതിനെ അനുകൂലിച്ചിട്ടുണ്ട്.
അതേ സമയം, മറുതന്ത്രങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. ജെഡിഎസിന്റെ പിന്തുണ തേടി ജെഡിഎസും മുന്നോട്ടുവന്നിരുന്നു. ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കര്‍ണാടക ആര് ഭരിക്കുമെന്ന കാര്യം ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT