Flash News

കോണ്‍ഗ്രസ് ചിരിപ്പിക്കുന്ന ക്ലബ്ബ് : മോദി



കന്‍ഗ്ര: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയെ വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരേ പൊരുതുമെന്നാണു കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീര്‍ഭദ്രസിങ് അഴിമതി ആരോപണം നേരിടുകയാണ്. അഴിമതിക്കേസില്‍ അദ്ദേഹം ജാമ്യത്തിലാണ്. കോണ്‍ഗ്രസ് ചിരിപ്പിക്കുന്ന ക്ലബ്ബായി മാറിയെന്നും മോദി പറഞ്ഞു. ബിജെപി തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it