കോണ്‍ഗ്രസ് ഓഫിസില്‍ കെഎസ്യു സംഘര്‍ഷം
BY Rayees RKN16 Oct 2015 6:54 PM GMT
Rayees RKN16 Oct 2015 6:54 PM GMT
കൊല്ലം: സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്ന ഒരു വിഭാഗം കെഎസ്യു പ്രവര്‍ത്തകര്‍ ഇന്നലെ ഡിസിസി ഓഫിസ് ഉപരോധിച്ചത് സംഘര്‍ഷത്തിനു കാരണമായി. ഉച്ചയോടെ ഏതാനും കെഎസ്യു നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസിന് മുമ്പില്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു. നേതൃത്വത്തിനെതിരേ മുദ്രാവാക്യംവിളിച്ച പ്രവര്‍ത്തകര്‍ ഓഫിസിലെ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. കെഎസ്യു സംസ്ഥാന ജനറല്‍സെക്രട്ടറി കുരുവിള ജോസഫിന്റെ അനുയായികളാണു സംഘര്‍ഷം ആസൂത്രണം ചെയ്തതെന്ന് എതിര്‍വിഭാഗം ആരോപിച്ചു. ഇന്നു നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന അവസാന ദിവസമാണെങ്കിലും നേതൃത്വത്തെ ധിക്കരിച്ചു വിമതര്‍ പത്രിക പിന്‍വലിക്കില്ലെന്ന നിലപാടിലാണ്.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT