കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന് സിദ്ദരാമയ്യ
BY MTP18 May 2018 9:45 AM GMT
X
MTP18 May 2018 9:45 AM GMT
ബംഗളൂരു: നാളെ വിശ്വാസവോട്ട് തേടാനിരിക്കെ ഭൂരിപക്ഷം തികയ്ക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപി കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയിരിക്കുയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ. സുപ്രിം കോടതി വിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ് ബംഗളൂരുവിലേക്ക് വരും വഴിയാണ് ബിജെപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. എംഎല്‍എമാരെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. ശ്രീരാമുലുവും ജനാര്‍ദ്ദന റെഡ്ഡിയും കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രലോഭിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ യുക്തമായ സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT