Flash News

കോണ്‍ഗ്രസ്സ് പോകുന്നത് വന്‍ നാശത്തിലേക്ക്: സൂധീരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന്് ഇറങ്ങിപ്പോയി

കോണ്‍ഗ്രസ്സ് പോകുന്നത് വന്‍ നാശത്തിലേക്ക്: സൂധീരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന്്  ഇറങ്ങിപ്പോയി
X


തിരുവനന്തപുരം:യുഡിഎഫ് യോഗത്തിന്‍ നിന്നും  സുധീരന്‍ ഇറങ്ങിപ്പോയി.കോണ്‍ഗ്രസ്സ് പോകുന്നത് വന്‍ നാശത്തിലേക്കാണെന്നും, മാണിയെ തിരിച്ച് കൊണ്ട് വരാന്‍ കോണ്ഡഗ്രസ്സിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നത്,ഇത് മുന്നണിയെ ശക്തിപെടുത്തുകയില്ല,ബലഹീനമാക്കുകയാണ് ചെയ്യുകയെന്നും വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് യോഗം ബഹിഷ്‌കരിക്കുന്നുവെന്നും സൂധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാണിക്ക് സീറ്റ് നല്‍കിയ നടപടി ബിജെപിയെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും സൂധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it