കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും : വി എം സുധീരന്
BY swapna en31 Dec 2015 11:53 AM GMT
X
swapna en31 Dec 2015 11:53 AM GMT
തിരുവനന്തപുരം:കോണ്‍ഗ്രസ്സും ഘടകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് . കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുധീരന് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്.
കോണ്‍ഗ്രസ്സിനുള്ളില്‍ ഐക്യം ഉറപ്പുവരുത്തും. യുഡിഎഫ് നല്ലനിലയില്‍ പോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ച പാര്‍ട്ടിക്ക് ഗുണകരമായി-സുധീരന് പറഞ്ഞു.
കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് അയച്ച എന്ന പറയുന്ന ഒരു കത്ത് ഇല്ലെന്നും മാധ്യമ സൃഷ്ടിയാണ് വാര്‍ത്തയെന്നും ചെന്നിത്തല പറഞ്ഞു. സുധീരന് പറഞ്ഞത് കൂട്ടായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT