കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ ആഗ്രഹം- ശോഭനാ ജോര്‍ജ്

കൊച്ചി: താന്‍ ബിജെപിയിലേക്കു പോവുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും മുന്‍ എംഎല്‍എയും ചെങ്ങന്നൂര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ശോഭനാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it