കോണ്‍ഗ്രസ്സിന്റെ അനൗണ്‍സ്മെന്റ് വാഹനം തടഞ്ഞെന്ന്; എംഎല്‍എയുടെ കോലം കത്തിച്ചു
BY kasim kzm26 Feb 2018 4:19 AM GMT
kasim kzm26 Feb 2018 4:19 AM GMT
പീരുമേട്: അനൗണ്‍സ്മെന്റ് വാഹനം തടഞ്ഞുനിര്‍ത്തി എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏലപ്പാറയില്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ കോലം കത്തിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന്റെ ഭാഗമായാണ് വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയത്. രാവിലെ 10.15ഓടെ അനൗണ്‍സ്മെന്റ് വാഹനം വില്ലേജ് ഓഫീസിന് സമീപം എത്തി. ഇതേസമയം ഇതുവഴിയെത്തിയ ഇ എസ് ബിജിമോള്‍ എംഎല്‍എ വാഹനം തടഞ്ഞു നിര്‍ത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫിന്, ഉമര്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി കെ മാത്യു, അഫിന് ആല്‍ബര്‍ട്ട്, ഒ എസ് ഒമര്‍ ഫറുക്ക്, ആനന്ദ്, ഷിജോ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT