Flash News

കോണ്‍ക്രീറ്റ് സ്‌റ്റോണ്‍ മിക്‌സര്‍ പ്ലാന്റില്‍ വീണ് 14കാരി മരിച്ചു



നോയിഡ: നോയിഡയിലെ ഛിജാര്‍സി ഗ്രാമത്തില്‍ കോണ്‍ക്രീറ്റ് സ്‌റ്റോണ്‍ മിക്‌സര്‍ പ്ലാന്റില്‍ വീണ് 14കാരി മരിച്ചു. ഗോവര്‍ധന്‍ പൂജയ്ക്കായി ചാണകമെടുക്കാന്‍ പോയ ഗൂജന്‍ ആണ് അബദ്ധത്തില്‍ പ്ലാന്റില്‍ വീണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സിറ്റി മജിസ്‌ട്രേറ്റ് പ്ലാന്റ് മുദ്രവച്ചു. പ്ലാന്റ് മാനേജര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it