കോണ്‍ക്രീറ്റ് വൈദ്യുതിത്തൂണ് അപകടഭീഷണിയില്‍
BY Sumeera SMR18 April 2016 4:50 AM GMT
Sumeera SMR18 April 2016 4:50 AM GMT
ഇരിക്കൂര്‍: നിടുവള്ളൂര്‍ പാതയരികില്‍ ഇരുമ്പ് കമ്പി പുറത്തായ കോണ്‍ക്രീറ്റ് വൈദ്യുതി തൂണ് അപകട ഭീഷണിയാവുന്നു. ഇരിക്കൂര്‍ ഡയനാമോസ് ഗ്രൗണ്ടിലൂടെ പൂഞ്ഞിടുക്ക് വഴി നിടുവള്ളൂരിലേക്ക് പോകുന്ന പുഴക്കര റോഡിലെ തൂണാണ് സ്റ്റേ വയര്‍ പോലുമില്ലാതെ ചെരിഞ്ഞു കിടക്കുന്നത്. കോണ്‍ക്രീറ്റ് കമ്പി പുറത്തായനിലയിലാണ്.
രാപകല്‍ വ്യത്യാസമില്ലാതെ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡില്‍ വൈദ്യുതി തൂണ് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നിടുവള്ളൂര്‍ വികസന സമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
രാപകല്‍ വ്യത്യാസമില്ലാതെ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡില്‍ വൈദ്യുതി തൂണ് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നിടുവള്ളൂര്‍ വികസന സമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT